മമ്മൂട്ടിയുടെ ഡെറിക്ക് എബ്രഹാം ജൂണിലെത്തും | filmibeat Malayalam
2018-04-19
62
മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. സിനിമയില്‍ ദീര്‍ഘകാലം അസോസിയേറ്റായി നില്‍ക്കുന്നയാണാണ് ഷാജി പാടൂര്‍.
#Mammootty